ഏരൂർ: ഏരൂർ ചില്ലിംഗ് പ്ലാന്റ് വില്ലിക്കുളത്ത് വീട്ടിൽ അഡ്വ.എം. രഘുനാഥന്റെ ഭാര്യ എസ്. സുപ്രഭ (കമലമ്മ, 69) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ആർ. രാകേഷ് ബാബു, അഡ്വ.എസ്. മായ. മരുമകൻ: ജോബിൻ രാജ്. സഞ്ചയനം: മാർച്ച് 1ന് രാവിലെ 9 ന്. ഫോൺ: 9447401785