നെടുങ്ങോലം: പരവൂർ കൂനയിൽ തുണ്ടിൽ പുത്തൻ വീട്ടിൽ സുഗതൻപിള്ള (ഭാസ്കരൻ പിള്ള, 72) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: ബിജുകുമാർ, ബിന്ദു, ബിനുകുമാർ. മരുമക്കൾ: ശ്രീജ, രാധാകൃഷ്ണൻ, ബിജി. സഞ്ചയനം മാർച്ച് 3ന് രാവിലെ 7ന്. ഫോൺ: 9895749161.