പൂതക്കുളം: ഇടയാടി പാറയിൽ വീട്ടിൽ പരേതനായ മാധവൻപിള്ളയുടെ ഭാര്യ സരസ്വതിഅമ്മ (82) നിര്യാതയായി. മക്കൾ: വിജയൻപിള്ള, രാധാകൃഷ്ണപിള്ള, നിർമ്മല, ജയശ്രീ. മരുമക്കൾ: ദേവി, ശൈജാ, ശശിധരൻപിള്ള, ഓമനക്കുട്ടൻ. സഞ്ചയനം മാർച്ച് 3 ന് രാവിലെ 7.30ന്. ഫോൺ: 9747991058.