ob-lilli-85

തഴുത്തല: പി.കെ.ജംഗ്‌ഷൻ പുഷ്പമന്ദിരത്തിൽ പരേതനായ വി.എം. ജോസഫിന്റെ (റിട്ട. ആർമി ഉദ്യോഗസ്ഥൻ അസറിയാസ്) ഭാര്യ എം. ലില്ലി (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കണ്ണനല്ലൂർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോസ്, പരേതനായ ജോയി, സജി, അനിൽ. മരുമക്കൾ: ശോശാമ്മ, വത്സല, ബിജി, ഷെർളി. ഫോൺ: 9747457121.