ob-muhammad-kunj-68

കൊട്ടാരക്കര: നെടുവത്തൂർ പ്ലാമൂട് തോപ്പിൽ വീട്ടിൽ മുഹമ്മദ്‌കുഞ്ഞ് (68) നിര്യാതനായി. കബറടക്കം കൊട്ടരക്കര ടൗൺ ജുമാ മസ്ജിദ് കബർ സ്ഥാനിൽ. ഭാര്യ: റസിയ ബീവി. മക്കൾ: നവാസ്, സലിം, ഷീജ. മരുമക്കൾ: റജീന, സജീത.