തേവലക്കര: പടിഞ്ഞാറ്റക്കര കൊച്ചയ്യത്ത് വീട്ടിൽ സദാനന്ദൻ (80) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: വത്സല, വസന്ത, ജയ, പരേതനായ ഹരി. മരുമക്കൾ: പുഷ്പൻ, സതീശൻ, രാജേന്ദ്രൻ, സുമി. സഞ്ചയനം 28ന് രാവിലെ 8ന്. ഫോൺ: 9526959581.