ആദിനാട് തെക്ക്: കാട്ടിൽകടവ് കോവശ്ശേരിൽ കെ.എം. ജയചന്ദ്രൻ (റിട്ട. ആർമി ഓഫീസർ, 78) നിര്യാതനായി. ഭാര്യ: പരേതയായ രത്നമ്മ. മക്കൾ: ശിൽപാചന്ദ്രൻ (ആരോഗ്യ വകുപ്പ്), നിയോമാ ചന്ദ്രൻ. മരുമക്കൾ: നാഗേഷ് (ഗവ.ഐ.ടി.ഐ), സാജു (ഖത്തർ). മരണാനന്തര കർമ്മങ്ങൾ മാർച്ച് 10ന് രാവിലെ 8ന്. ഫോൺ: 9388938686.