പട.വടക്ക്: നമ്പരുവികാല ശ്യാമളാലയത്തിൽ പരേതനായ ജ്ഞാനകണ്ണിന്റെ (റിട്ട. മജിസ്ട്രേറ്റ് കോടതി സൂപ്രണ്ട്) ഭാര്യ ശ്യാമള (68) നിര്യാതയായി. മക്കൾ: സിന്ധു, സുനിൽകുമാർ, ബിന്ദു, ധന്യ. മരുമക്കൾ: മഹേന്ദ്രൻ, രജനി, സുഗതൻ, ബാബു മാവിള. സഞ്ചയനം 27ന് രാവിലെ 8ന്.