കൊട്ടാരക്കര : പുലമൺ പ്രതീക്ഷാ നഗർ സി. പി ഹൗസിൽ പരേതനായ ചൂരൽ വ്യവസായി സി. പൊടിയന്റെ മകൻ കെ. പി. ജോൺസൺ (50, റോയ്) നിര്യാതനായി. വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടാരക്കര യൂണിറ്റ് മുൻ ജനറൽ സെക്രട്ടറിയും നിലവിൽ ട്രഷററും ആയിരുന്നു. സംസ്ക്കാരം വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 1 ന് തൃക്കണ്ണമംഗൽ റ്റി . പി. എം സെമിത്തേരിയിൽ. ഭാര്യ : ജെസി ജോൺസൺ. മക്കൾ: ജിറ്റ്സി കെ. ജോൺസൺ (കുവൈറ്റ് ), ജെസ്ലി . കെ. ജോൺസൺ .