കരുനാഗപ്പള്ളി: വടക്കുംതല മേക്ക് ചെളിക്കാട്ട് വരമ്പുകാലിൽ സി.പി. സുരേന്ദ്രൻ (91) നിര്യാതനായി. ഭാര്യ: പരേതയായ ചെല്ലമ്മ. മക്കൾ: സുദർശനൻ (എസ്.ബി.ഐ, ഓച്ചിറ), സുഷമ, സുമജ (കെ.എസ്.എഫ്.ഇ, വവ്വാക്കാവ്). മരുമക്കൾ: ഗിരിജ (പന്മന സർവ്വീസ് സഹകരണ ബാങ്ക്), അനിരുദ്ധൻ (ഗൾഫ്), പ്രദീപ് (ശ്രീജയാ ഡ്രൈവിംഗ് സ്കൂൾ). സഞ്ചയനം മാർച്ച് 1ന് രാവിലെ 7ന്. ഫോൺ: 9946094060.