ob-chandramathi-72

പ​രവൂർ: കോ​ട്ട​പ്പു​റം തെ​ക്കേ കല്ലും​പുറ​ത്ത് വീട്ടിൽ രാ​മ​ച​ന്ദ്ര​ന്റെ ഭാ​ര്യ ച​ന്ദ്ര​മ​തി (72) നി​ര്യാ​ത​യായി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 10ന്. മക്കൾ: വി​ജ​യ​കു​മാരി, പ്ര​കാശ്, ഗീ​ത, ല​ത, ജ​യ​ച​ന്ദ്രൻ (സലാ​ല), രേ​ഖ (പ​രവൂർ സർ​വീ​സ് സ​ഹക​ര​ണ ബാ​ങ്ക് ബോർ​ഡ് മെ​മ്പർ). ഫോൺ: 9037981774.