പെരുംകുളം: ബീനാഭവനിൽ രാജു (67) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് കലയപുരം ശാലേം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിക്കുട്ടി. മക്കൾ: ബീന, ബിന്ദു, ബിൻസി. മരുമക്കൾ: കുഞ്ഞുമോൻ, ജോസ്, ഷാജി.