ob-sainalabudhin-62

തൊടിയൂർ: വേങ്ങറ കുറവന്റയ്യത്ത് സെയ്‌നുലാബ്​ദ്ദീൻ (റേഷൻ വ്യാപാരി, 62) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: ഷംനാ​ദ്, ഷിനി. മരുമക്കൾ: റിസ്മസമദ്, നി​ജാസ്.