കോയിവിള: പറത്തൂർകിഴക്കതിൽ പാലയ്ക്കൽ പരേതനായ രാമചന്ദ്രൻപിള്ളയുടെ ഭാര്യ രാധമ്മപിള്ള (72) നിര്യാതയായി. മക്കൾ: ജയശ്രീ, ജയ. മരുമക്കൾ: രാധാകൃഷ്ണപിള്ള, രാജേന്ദ്രൻപിള്ള (ന്യൂസ്പേപ്പർ ഏജന്റ്). സഞ്ചയനം 3ന് രാവിലെ 8ന്. ഫോൺ: 9495348274.