കൊല്ലം: അയത്തിൽ വി.വി.എച്ച്.എസിന് സമീപം സിസിരായിൽ ഹരിശ്രീ നഗർ 115ൽ റിട്ട. ഫോറസ്റ്റ് ഉദ്യോഗസ്ഥൻ ബാബുവിന്റെ ഭാര്യ സോമവല്ലി (58) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: ആരതി ബാബു (ബംഗളുരു), അരുൺ ബാബു (ഖത്തർ). മരുമകൻ: അമൽദേവ് (ബംഗളുരു). സഞ്ചയനം മാർച്ച് 3ന് രാവിലെ 7ന്. ഫോൺ: 9539393897.