ob-usha-george-53

കൊ​ട്ടാ​രക്ക​ര: മൈ​ലം പ​ള്ളി​ക്കൽ കു​ഴുവി​ള വീട്ടിൽ പ​രേ​തനായ ജോർ​ജ്​കു​ട്ടി​യു​ടെ ഭാ​ര്യ ഉഷാ​ ജോർ​ജ് (53) ജ​യ്​പൂരിൽ നി​ര്യാ​ത​യായി. സം​സ്​കാ​രം ഇ​ന്ന് വൈ​കി​ട്ട് 3ന് ജ​യ്​പൂ​രിൽ. മക്കൾ: ജി​ഷ, ജി​നു. മ​രുമക്കൾ: ബൈജു (ഖത്തർ), സി​ജോ (ദു​ബാ​യ്).