കരുനാഗപ്പള്ളി: പാവുമ്പ തെക്ക് തറയിൽ വീട്ടിൽ തോമസ് (86) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പാവുമ്പ മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. ഭാര്യ: തങ്കമ്മ. മക്കൾ: സജൻ, ബീന, ബിനു. മരുമക്കൾ: സിസിലി, ബാബു, ഷിബു. ഫോൺ: 9747220358.