പുന്തലത്താഴം: മീനാക്ഷി നഗർ 22 ദിവ്യാ ഭവനിൽ പരേതനായ പി. കൃഷ്ണപിള്ളയുടെ ഭാര്യ ഭാർഗ്ഗവിഅമ്മ (പാറുക്കുട്ടി അമ്മ, 81) നിര്യാതയായി. മക്കൾ: പഴനിഅപ്പൻപിള്ള, അയ്യപ്പൻപിള്ള, പത്മകുമാരി, പരേതയായ ജയകുമാരി, ഗണേശൻ, ഉഷാകുമാരി, സിന്ധു. മരുമക്കൾ: രമ, നിർമ്മല, പരേതനായ ചന്ദ്രൻപിള്ള, അനിൽകുമാർ, രമ, അശോകൻപിള്ള, കുമാർ. ഫോൺ: 9605939609.