ചിരട്ടക്കോണം: മൂലംകുഴി കൊച്ചുപച്ചയിൽ വീട്ടിൽ കെ.വി. തങ്കപ്പൻ (74) നിര്യാതനായി. ഭാര്യ: പരേതയായ ലളിത. മക്കൾ: സുധാകരൻ, സുദർശനൻ, സുദേവൻ, സുനിൽകുമാർ, സുമേഷ്കുമാർ. മരുമക്കൾ: അനിതാ സുധാകരൻ, രേഖ, സരിത, ആശ, ബീജ. മരണാനന്തര ചടങ്ങുകൾ മാർച്ച 8ന് രാവിലെ 9ന്. ഫോൺ: 9847475509.