മയ്യനാട്: കല്ലുംമൂട് രാമനികേതനിൽ ആർ. ബാബുകുട്ടി (72) നിര്യാതനായി. ഭാര്യ: എം. ചിത്രാദേവി. മരണാനന്തരകർമ്മങ്ങൾ 3ന് രാവിലെ 8ന്. ഫോൺ: 9895595144.