എഴുകോൺ: നെടുമ്പായിക്കുളം കോട്ടയടി പാലവിള പുത്തൻ വീട്ടിൽ ജോൺസൺ ഏബ്രഹാമിന്റെ ഭാര്യ പൊന്നമ്മ ജോൺസൺ (52) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് നെടുമ്പായിക്കുളം സെന്റ് ജോർജ് ഓർത്തഡോക്സ് തീർത്ഥാടന പള്ളി സെമിത്തേരിയിൽ. മക്കൾ: മനു ജോൺസൺ, അനു ജോൺസൺ. മരുമകൾ: ആൻസി മനു. ഫോൺ: 8281364225.