ob-mariyamma-87

പുനലൂർ: മഞ്ഞമൺകാല പാറവിളവീട്ടിൽ പരേതനായ സി. കുര്യന്റെ ഭാര്യ മറിയാമ്മ കുര്യൻ (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് ചെമ്മന്തൂർ സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ലീലാമ്മ, കുഞ്ഞമ്മ, ജേക്കബ്, ജോർജ്കുട്ടി (ഇടവക ശുശ്രൂഷകൻ), ലിസി. മരുമക്കൾ: സാബു, പരേതനായ ബേബി, ലീലാമ്മ, ഗ്രേസി, വിനോജി. ഫോൺ: 7994716076.