പത്തനാപുരം: കമുകുംചേരി കിഴക്കേ തോപ്പുവിള വീട്ടിൽ (പൊയ്കയിൽ ) പരേതനായ രാമന്റെ ഭാര്യ പാറുക്കുട്ടി (102) നിര്യാതയായി. മക്കൾ: വിദ്യാധരൻ, വിമലമ്മ, ചന്ദ്രവതി, പരേതയായ പുഷ്പവല്ലി, സുന്ദരേശൻ, സുഭദ്ര. മരുമക്കൾ: ദേവകി, സഹദേവൻ, പരേതനായ സോമൻ, ശ്യാമള, പുരുഷോത്തമൻ. സഞ്ചയനം മാർച്ച് 3ന് രാവിലെ 8ന്.