പുനലൂർ: ഐക്കരക്കോണം ഇഞ്ചത്തടത്തിൽ പുത്തൻവീട്ടിൽ ഇ.വി. തങ്കപ്പൻപിള്ളയുടെ ഭാര്യ ശാന്തമ്മ (60) നിര്യാതയായി. മക്കൾ: പ്രിയ, പ്രവീൺ. മരുമക്കൾ: വി. ഓമനക്കുട്ടൻപിള്ള, എസ്. ശ്രുതി. സഞ്ചയനം മാർച്ച് 4ന് രാവിലെ 7ന്. ഫോൺ: 8547524931.