ob-antony-75

ഓയൂർ : മരുതമൺപള്ളി വിബിൻ വില്ലയിൽ ആന്റണി (75) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് മരുതമൺപള്ളി ഇമ്മാനുവേൽ മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞമ്മ. മക്കൾ: ഗ്രേസി, മിനി, അനില, റീന. മരുമക്കൾ: ബാബു, ബിജു, ഷൈജു, പരേതനായ ജയിംസ്.