ob-thulaseedharan-63

കരുനാഗപ്പള്ളി: മരുതൂർകുളങ്ങര തെക്ക് പുളിമൂട്ടിൽ കിഴക്കതിൽ തുളസീധരൻ (63) നിര്യാതനായി. ഭാര്യ: സുധ. മക്കൾ: ഡാലിയ, നിശാന്ത് (എസ് സാൻഡ് ഇൻഡസ്ട്രീസ്, മുംബയ്). മരുമക്കൾ: ജെ.എസ്. ഡിൻഷ (എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയൻ മുൻ സെക്രട്ടറി, രമണി പ്ലൈവുഡ്സ്, കണ്ടച്ചിറ), സൗമ്യ. സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്. ഫോൺ: 9387007436.