പരവൂർ: പോളച്ചിറ ഒഴുകുപാറ കോളനിയിൽ ലക്ഷ്മിഭവനിൽ നാരായണൻ (അയ്യപ്പൻ, 82) നിര്യാതനായി. ഭാര്യ: കൗസല്യ. മക്കൾ: രാധാകൃഷ്ണൻ, ഗിരീഷ്, മണിക്കുട്ടൻ, പ്രദീപ്, ഗിരിജ, ഗീത, ഷീജ, കവിത, സജിത്. മരുമക്കൾ: ഉഷ, മറിയ, സുമം, ബിന്ദു, അർജുനൻ, കൊച്ചുപൊടിയൻ, ബിജു, ബിജു. സഞ്ചയനം 2ന് രാവിലെ 7ന്.