കരുകോൺ: പുല്ലാഞ്ഞിയോട് ചരുവിള പുത്തൻ വീട്ടിൽ കുഞ്ഞുകൃഷ്ണൻനായർ (78, റിട്ട. വില്ലേജ് അസിസ്റ്റന്റ്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന്. ഭാര്യ: കൃഷ്ണമ്മ. മക്കൾ: മിനി (മാനേജർ, തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്ക്, മടത്തറ), അനിൽകുമാർ (യു.എസ്.എ). മരുമക്കൾ: ദിനേഷ് (സി.ആർ. മെഡിക്കൽസ്, ചണ്ണപ്പേട്ട), മായ (യു.എസ്.എ).