പൂവറ്റൂർ: പെരുംങ്കുളം പറങ്കിമാംവിളയിൽ (സെന്റ് ജോർജ് ഹൗസ്) വൈ. ജോർജ്കുട്ടി (73) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പൂവറ്റൂർ സെന്റ് മേരീസ് മലങ്കര കാത്തലിക് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ. മക്കൾ: പ്രസാദ് . ജി. ജോർജ്, ബ്ലസൻ ജി. ജോർജ്, ബിജു. ജി. ജോർജ്, ബീന ജി. ജോർജ് (സൗദി). മരുമക്കൾ: ബെറ്റ്സി അലക്സ്, സാന്റിയ ജോയി, സിജിസൈമൺ, ബൈജു. എം. വർഗ്ഗീസ് (സൗദി). ഫോൺ: 9447906295.