എഴുകോൺ: പോച്ചംകോണം മുള്ളുവിളയിൽ ഡോ.എൻ. ദേവദാസൻ (66, റിട്ട. ഡി.എം.ഒ, തൃശൂർ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: സാനു ഭായി. മക്കൾ: ദേവി വന്ദന, ഡോ. വരുൺ ദാസ്. മരുമക്കൾ: ഷാജി, ലക്ഷ്മി.