നെല്ലിക്കുന്നം: മുട്ടറ ലക്ഷ്മി ഭവനിൽ രവീന്ദ്രൻപിള്ള (68) നിര്യാതനായി. ഭാര്യ: രാജമണി. മക്കൾ: ധന്യലക്ഷ്മി, ദിജയലക്ഷ്മി. സഞ്ചയനം 3ന് രാവിലെ 8ന്.