ചവറ: ഭരണിക്കാവ് ബിജു ഭവനത്തിൽ വിജയൻ മേസ്തിരി (64) നിര്യാതനായി. ഭാര്യ: സതി. മക്കൾ: ബിജു, വിനോദ് (കൊച്ചാവ). മരുമക്കൾ: രജിത, അനു. സഞ്ചയനം 3ന് രാവിലെ 7ന്.