കരുനാഗപ്പള്ളി: കോഴിക്കോട് പണിക്കശ്ശേരിൽ വിശ്വേശ്വരന്റെ ഭാര്യ സരസ്വതി (58) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ഷിജു (ഗൾഫ്), ദീപ. മരുമക്കൾ: മഞ്ജു, രഘു (ഗൾഫ്). സഞ്ചയനം 4ന് രാവിലെ 8ന്. ഫോൺ: 9946418256.