പേഴുംതുരുത്ത്: കാർത്ത്യായനി മന്ദിരത്തിൽ പി. ശിവാനന്ദൻ (70) നിര്യാതനായി. ഭാര്യ: എ. ഓമന. മക്കൾ: ശാലിനി, ശ്യാംകുമാർ, ശ്യാംലാൽ. മരുമക്കൾ: സുരേഷ് തമ്പി, എം. പ്രീത. മരണാനന്തരകർമ്മങ്ങൾ 4ന് രാവിലെ 7ന്.