കരുനാഗപ്പള്ളി: മരുതൂർകുളങ്ങര തെക്ക് അറയ്ക്കൽ വീട്ടിൽ ഗോപാലകൃഷ്ണൻ ശാന്തി (72) നിര്യാതനായി. ആദിനാട് ഘണ്ടാകർണ്ണൻകാവ് മുൻ മേൽശാന്തിയും നിരവധി ക്ഷേത്രങ്ങളിലെ തന്ത്രിയും ആയിരുന്നു. ഭാര്യ: പരേതയായ ശാന്തമ്മ. സഹോദരങ്ങൾ: രമണി, വസന്ത, ഉഷ, വിജയൻ, ശോഭ. സഞ്ചയനം ഇന്ന് രാവിലെ 8ന്. ഫോൺ: 9605809416.