കല്ലുവാതുക്കൽ: തെറ്റിക്കുഴി ചാമവിളയിൽ പരേതനായ പരമേശ്വരന്റെ ഭാര്യ നാരായണിഅമ്മ (99) നിര്യാതയായി. മക്കൾ: പ്രഭാകരൻ, പങ്കജാക്ഷി, ശാരദ, രാധാകൃഷ്ണൻ, രാധാമണി. മരുമക്കൾ: കമലാക്ഷി, നീലകണ്ഠൻ, ശോഭന, പരേതരായ സുന്ദരൻകുട്ടി, സിദ്ധാർത്ഥൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.