ചാത്തന്നൂർ: ഉളിയനാട് വിദ്യാ വിഹാറിൽ എ.പി. രാജപ്പൻ ചെട്ടിയാർ (82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: വിശ്വനാഥൻ, വിനോദ്, വത്സല, വിമല. മരുമക്കൾ: വിജയ, രാധാകൃഷ്ണൻ, വിജയൻ. ഫോൺ: 9526854670.