തൊടിയൂർ: ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകൻ വേങ്ങറ കൊച്ചുപുരയിൽ ജി. വാസുദേവൻ (85) നിര്യാതനായി. ഭാര്യ: ജി. സുമതി. മക്കൾ: സുഗുണൻ, സുകുമാരൻ, സുഗതൻ, സുധർമ്മ. മരുമക്കൾ: മണിഅമ്മ, സുനിത, ദീപ, മോഹനൻ. സഞ്ചയനം 3ന് രാവിലെ 7ന്.