ob-gopalan-nayar-g-82

ചാത്തന്നൂർ: താഴം തെക്ക് കോതേരി അജിമന്ദിരത്തിൽ ജി. ഗോപാലൻനായർ (82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ജി. ചെല്ലമ്മഅമ്മ. മക്കൾ: അജിത്ത്കുമാർ (അക്ഷയ ബേക്കറി ചാത്തന്നൂർ), അനില, അനിൽകുമാർ (കൃഷിഭവൻ നാവായിക്കുളം). മരുമക്കൾ: എസ്. മഞ്ചു , ബാലചന്ദ്രൻ നായർ (റിട്ട. എസ്.ഐ കേരള പൊലീസ് ), എൽ. ശോഭ.