പൂതക്കുളം: കൂനംകുളം കുന്നുംപുറത്ത് വീട്ടിൽ ഗോപാലപിള്ള (88) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. ഭാര്യ: രാധാമണിഅമ്മ. മക്കൾ: രാജേന്ദ്രപ്രസാദ്, കൃഷ്ണൻകുട്ടിപിള്ള, ശിവപ്രസാദ്, അനിൽകുമാർ, ഗീത. മരുമക്കൾ: ബിന്ദു, വീണ, ശ്രീകല, അംബിക, രാജേഷ്. ഫോൺ: 9895459121.