കൊല്ലം: കിളികൊല്ലൂർ ഇഞ്ചയ്ക്കൽ വിളയിൽ വീട്ടിൽ പരേതനായ അഡ്വ: ബാബു ശിവജിയുടെ (ബി.എം.എസ് മുൻ ജില്ലാ പ്രസിഡന്റ് ) ഭാര്യ സിനി (57) നിര്യാതയായി. മക്കൾ: പൂജ, പുലരി. മരുമക്കൾ: സുബി, ശ്രീജിത്ത്. ഫോൺ: 7909127244