പൂതക്കുളം: വയലരികത്ത് വീട്ടിൽ പരേതനായ ബാലൻപിള്ളയുടെ ഭാര്യ രാധമ്മപിള്ള (74) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: പ്രസാദ്, സിന്ധു, ബിന്ദു, ലതിക. മരുമക്കൾ: മഞ്ജു, രവീന്ദ്രൻപിള്ള, ശശിധരൻപിള്ള, ശ്രീധരൻപിള്ള. ഫോൺ: 9995063593.