പുനലൂർ: ചെമ്മന്തൂർ ചരുവിള പുത്തൻവീട്ടിൽ പരേതനായ പി. ഗോപാലപിള്ളയുടെ ഭാര്യ കെ. ഭാർഗവിഅമ്മ (90) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന്. മകൻ: ജി. ബാലകൃഷ്ണപിള്ള (റിട്ട. ട്രഷറി ഉദ്യോഗസ്ഥൻ). മരുമകൾ: ആർ. ശ്രീകുമാരിഅമ്മ. ഫോൺ: 9495135147