കുണ്ടറ: നാന്തിരിക്കൽ വിമല സദനത്തിൽ ജോർജിന്റെ ഭാര്യ വിമല (ലീല, 58) കുവൈറ്റിൽ നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: ഡേവിഡ്. ജി. പോൾ (കുവൈറ്റ്), ലീന. മരുമക്കൾ: ലില്ലി, സുനിൽ (കുവൈറ്റ്). ഫോൺ: 9562293049.