പുത്തൻതുറ: കടകപ്പാട്ടിൽ പരേതരായ നാണുവിന്റെയും കുഞ്ഞമ്മയുടെയും മകൻ ഓമനക്കുട്ടൻ (73) നിര്യാതനായി. ഭാര്യ: കെ. ഗിരിജ. മക്കൾ: റജില (അമ്മിണി), റജീന (അമ്പിളി), പരേതനായ റനി (തമ്പാൻ). മരുമക്കൾ: സുഖാദിയദാസ് (ബാബു), നിർമ്മൽകുമാർ. മരണാനന്തര കർമ്മങ്ങൾ 14ന് രാവിലെ 10ന്. ഫോൺ: 9400416886