കൊല്ലം: കിളികൊല്ലൂർ കല്ലുംതാഴം മൈത്രി നഗർ 81 വലിയവീട്ടിൽ തൊടിയിൽ വിജയൻ (62) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ സുധർമ്മണി. മക്കൾ: ജയ, ജയന്തി, ജലജ. മരുമക്കൾ: ബാബു, ഷിബു, ബിജീവ്.