കടയ്ക്കൽ: ചുണ്ട ചെമ്പമൺ പ്ലാവിള വീട്ടിൽ സുകുമാരൻ (90) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: പരേതനായ സുമതി. മക്കൾ: പരേതനായ സുശീലൻ, സതീശൻ, സുഷമ, സുഗന്ധി, പരേതയായ സുധ, സുധാമണി, തങ്കച്ചി, സുനിൽ. മരുമക്കൾ: ഗിരിജ, ചന്ദ്രിക, രവി, അജിതൻ, വിജയൻ, മഞ്ജുഷ. സഞ്ചയനം മാർച്ച് 3ന് രാവിലെ 8ന്.