ചവറ : തെക്കൻ മൈനാഗപ്പള്ളി മുട്ടത്ത് കിഴക്കതിൽ ബി. ഗോപിനാഥൻപിള്ള ( 79, വിമുക്ത ഭടൻ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ. ഭാര്യ: ബി.സരസ്വതിഅമ്മ (റിട്ട. അദ്ധ്യാപിക) .മക്കൾ: ജി. ഹരികുമാർ (ഹെൽത്ത് ഇൻസ്പെക്ടർ), എസ്. ശ്രീജയ. മരുമക്കൾ : രേഷ്മ, ചവറ ജയകുമാർ (എൻ.ജി.ഒ അസോസിയേഷൻ). ഫോൺ : 9447559833