ob-omana-amma82

പട്ടാഴി: കന്നിമേൽ അയണിമൂട്ടിൽ കിഴക്കേതിൽ വീട്ടിൽ പരേതനായ രാമകൃഷ്‌ണപിള്ളയുടെ ഭാര്യ ഓമനഅമ്മ (82) നിര്യാതയായി. മക്കൾ: മധുസൂദനൻനായർ (ഇലക്ട്രോൾ മെമ്പർ എൻ.എസ്.എസ് 708-ാം നമ്പർ കരയോഗം കന്നിമേൽ, പട്ടാഴി), പ്രഭാകരൻനായർ (റിട്ട. സബ് ഇൻസ്‌പെക്ടർ കേരള പൊലീസ്), അശോകൻനായർ (അയണിമൂട്ടിൽ സാമിൽ), ഗീത. മരുമക്കൾ: കെ.എ. ശ്രീലത, ജി. ഷീജ, ലതാകുമാരി, രതീഷ് ബാബു (റിട്ട. ക്യാപ്ടൻ ഇന്ത്യൻ ആർമി). സഞ്ചയനം 7ന് രാവിലെ 8ന്. ഫോൺ: 7558846001.