ob-asiya

കൊ​ല്ലൂർ​വി​ള: പാ​ണ്ഡി​യ​ഴി​ക​ത്ത് വീ​ട്ടിൽ പ​രേ​ത​നാ​യ മൈ​തീൻ​കു​ഞ്ഞി​ന്റെ ഭാ​ര്യ ആ​സി​യാ ഉ​മ്മ (84) നി​ര്യാ​ത​യാ​യി. ക​ബ​റ​ട​ക്കം ഇ​ന്ന് രാ​വി​ലെ 10ന് കൊ​ല്ലൂർ​വി​ള ജു​മാ മ​സ്​ജി​ദ് ക​ബർ​സ്ഥാ​നിൽ. മ​ക്കൾ: അ​ബ്ദുൽമ​ജീ​ദ്, താ​ഹാകോ​യ, സ​ലിം, സുൽ​ഫി, ഹം​സ​ത്ത്, പ​രേ​ത​യാ​യ ന​ബീ​സാബീ​വി, സ​ബി​യ​ത്ത്ബീ​വി. മ​രു​മ​ക്കൾ: അ​സൂ​റ, ന​ദീ​റ, ജാ​സ്​മി, സു​ലൈ​മാൻകു​ഞ്ഞ്, പ​രേ​ത​രാ​യ അ​ബ്ദുൽക​രീം, അബ്ദുൽറഷീ​ദ് . ഫോൺ: 9400 193951